1. വരണം

    1. നാ.
    2. വൃക്ഷം
    3. ഒട്ടകം
    4. പാലം
    5. വരിക്കൽ, സ്വീകരിക്കൽ
  2. വാരണം

    1. നാ.
    2. തടസ്സം
    3. ആന
    4. ഒഴിവാക്കൽ
    5. ഒഴിവാക്കുക
    6. പടച്ചട്ട. വാരണംചെയ്യുക = 1. തടുക്കുക
  3. വ്രണം

    1. നാ.
    2. മുറിവ്
    3. പരു
    4. കേട്
    5. ചതവ്
    6. ശരീരത്തിലെ തൊലി പൊട്ടിയളിഞ്ഞുണ്ടാകുന്ന പുണ്ണ്
  4. വരുണം

    1. നാ.
    2. സമുദ്രം
    3. ജലം
    4. ആകാശം
    5. നീർമാതളം
  5. വാരുണം

    1. നാ.
    2. ജലം
    3. കടൽ
    4. ഒരുതരം കുഷ്ഠം
    5. നവമേഘങ്ങളിൽ ഒന്ന്
    6. ഒരു പുരാണം
    7. പടിഞ്ഞാറെദിക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക