1. വരണ്ട

    1. വി.
    2. നല്ലവണ്ണം ഉണങ്ങിയ
  2. വരണ്ഡ

    1. നാ.
    2. വരണ്ടപ്പക്ഷി
    3. വിളക്കിലെ തിരി
    4. കത്തി, കഠാര
  3. വാരുണ്ഡ

    1. നാ.
    2. വരാന്ത
  4. വാരുണ്ഡി

    1. നാ.
    2. വാതിൽപ്പടി
  5. വിരണ്ട്

    1. അവ്യ. മുന്‍വിന.
    2. പേടിച്ച്, പരിഭ്രമിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക