1. വരണ്ഡം

    1. നാ.
    2. സമൂഹം
    3. വരാന്ത
    4. പുൽക്കൂട്ടം
  2. വാരുണ്ടം

    1. നാ.
    2. ചെവിക്കായം, കൺപീള
    3. വള്ളത്തിൽനിന്നു വെള്ളം കോരിക്കളയുന്നതിനുള്ള പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക