1. വരത്തൻ

    1. നാ.
    2. അന്യൻ
    3. തെണ്ടി
    4. നാട്ടുകാരനല്ലാത്തവൻ
  2. വരുഥിനി

    1. നാ.
    2. സൈന്യം
  3. വിരുതൻ

    1. നാ.
    2. സൂത്രശാലി
    3. വിരുതുള്ളവൻ
  4. വിരാധൻ

    1. നാ.
    2. ഉപദ്രവിക്കുന്നവൻ
    3. രാക്ഷസൻ
  5. വരതനു

    1. നാ.
    2. സുന്ദരി
    3. ഭംഗിയുള്ള ശരീരം
  6. വർധന

    1. നാ.
    2. ആധിക്യം
    3. ധനം
    4. വർധിക്കൽ, വൃദ്ധി, വളർച്ച
  7. വർത്തനി

    1. നാ.
    2. വണ്ടിച്ചക്രം
    3. വഴി
    4. കൺപോള
    5. സ്ത്രാത്രം
    6. വട്ടി
    7. നൂൽനൂൽക്കുന്നതിനുള്ള ഉപകരണം
    8. മാർഗശുല്കം
  8. വർധനി

    1. നാ.
    2. ഒരുതരം പാത്രം
    3. ചൂരൽ
    4. വർധിപ്പിക്കുന്നവൾ
    5. പ്രതമഞ്ചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക