1. വരദ

    1. നാ.
    2. കന്യക
    1. വി.
    2. വരം കൊടുക്കുന്ന
    1. നാ.
    2. വരം നൽകുന്നവൾ, ദേവി
  2. വൃഥാ

    1. അവ്യ.
    2. വെറുതെ
    3. ഉദ്ദേശ്യമില്ലാതെ
    4. പാഴിൽ
    5. അനാവശ്യമായി
    6. ബുദ്ധിഹീനമായി
  3. വൃത്ത

    1. വി.
    2. തടസ്സമില്ലാത്ത
    3. മരിച്ച
    4. കഴിഞ്ഞ
    5. സംഭവിച്ച
    6. ഉറപ്പുള്ള
    7. നിവർത്തിക്കപ്പെട്ട
    8. ലഭിക്കപ്പെട്ട
    9. കീർത്തിയുള്ള
    10. പ്രസിദ്ധമായ
    11. വട്ടത്തിലുള്ള
    12. വർത്തിഉന്ന
  4. വൃത

    1. വി.
    2. മറയ്ക്കപ്പെട്ട
    3. ചുറ്റപ്പെട്ട
    4. ഉരുണ്ട
    5. ദൂഷിതമായ
    6. ഒളിക്കപ്പെട്ട
    7. സമ്മതിക്കപ്പെട്ട
    8. തിരഞ്ഞെടുക്കപ്പെട്ട
    9. ആവരണം ചെയ്യപ്പെട്ട
    10. വരിക്കപ്പെട്ട
    11. പരിസേവിതമായ
  5. വാരിത

    1. നാ.
    2. തടുക്കപ്പെട്ട
    3. വാരണംചെയ്യപ്പെട്ട
    4. വിലക്കപ്പെട്ട
  6. വാരിധി

    1. നാ.
    2. സമുദ്രം
    3. കുടം
  7. വാർത്ത1

    1. വി. മുന്‍വിന.
    2. വാർത്തു നിർമിച്ച
  8. വാർത്ത2

    1. നാ.
    2. ദുർഗ
    3. കേൾവി
    4. വിഷയം
    5. പാർപ്പ്, താമസം
    6. വൃത്താന്തം, വർത്തമാനം. ഉദാഃ പത്രവാർത്ത
    7. സംഭവങ്ങളുടെയും മറ്റും വിവരം
    8. കേൾവിപ്പെടുന്ന കാര്യം
    9. ആളുകൾ അറിയാൻ താത്പര്യപ്പെടുന്ന കാര്യം
    10. ദിവസവൃത്തി
    11. കച്ചവടം, കൃഷി
    12. തക്കാരി, വഴുതിന
  9. വാർത്ത3

    1. വി.
    2. രോഗം മാറി സുഖപ്പെട്ട
    3. വേലചെയ്റ്റ്ര്ഹുകൊണ്ടിരിക്കുന്ന
    4. തൊഴിലിൽ പ്രവേശിച്ച
  10. വ്രതി

    1. നാ.
    2. യജമാനൻ
    3. ബ്രഹ്മചാരി
    1. വി.
    2. വ്രതമുള്ള
    3. വ്രതം അനുഷ്ഠിക്കുന്ന
    1. നാ.
    2. വ്രതികൻ
    3. യതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക