1. വരദാനം

    1. നാ.
    2. വരംകൊടുക്കൽ
  2. വർത്തനം

    1. നാ.
    2. വഴി
    3. ഇരിപ്പ്
    4. പാർപ്പ്
    5. ജീവനോപായം, ജീവനം
    6. ജീവിതക്രമം
    7. പ്രവൃത്തി, തൊഴിൽ
    8. നൂൽനൂൽക്കാനുള്ള പഞ്ഞി
    9. ചുറ്റൽ, പ്രദക്ഷിണം
  3. വർധനം

    1. നാ.
    2. വളർച്ച, അഭിവൃദ്ധി
    3. ഛേദനം, വിഭജനം
    4. വർധിപ്പിക്കൽ
  4. വിരോധനം

    1. നാ.
    2. വിരോധിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക