1. വരയൻ

    1. നാ.
    2. ഒരുതരം ആട്, വരയാട്
    3. വരയുള്ളത്
  2. വര്യൻ

    1. നാ.
    2. കാമദേവൻ
    3. ശ്രഷ്ഠൻ
  3. വാര്യൻ

    1. നാ.
    2. വാരിയൻ
  4. വാരിയൻ2

    1. നാ.
    2. കളത്തിലെ നെല്ലുസൂക്ഷിപ്പുകാരൻ
  5. വരിയൻ

    1. വി.
    2. വരിയുള്ള, വരകളുള്ള
    1. നാ.
    2. വരിപ്പുലി
  6. വാരിയൻ1

    1. നാ.
    2. അമ്പലവാസികളിൽപ്പെട്ട ഒരു ജാതി
    3. ക്ഷേത്രസംബന്ധമായ ജോലികൾ ചെയ്യുന്നവൻ
  7. വരീയാൻ

    1. നാ.
    2. അധികം നല്ലവൻ
  8. വെറിയൻ

    1. നാ.
    2. വെറിയുള്ളവൻ
    3. കോപി
    4. മദ്യപിച്ചു മത്തനാകുന്നവൻ
  9. വറിയോൻ

    1. നാ.
    2. കള്ളൻ
    3. പാവപ്പെട്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക