1. വരളി

    1. നാ.
    2. പരത്തി ഉണക്കിയ ചാണകം
  2. വരാളി

    1. നാ.
    2. ചന്ദ്രൻ
    3. ഒരു രാഗം, മുപ്പത്തിയൊൻപതാം മേളകർത്താവായ സാലാവരാളിയുടെ ജന്യം
  3. വാരള

    1. നാ.
    2. കടന്നൽ
    3. അന്നപ്പേട
    4. പാത്ത
  4. വരൾ

    1. -
    2. "വരളുക" എന്നതിൻറെ ധാതുരൂപം.
  5. വിരളി

    1. നാ.
    2. വിരളുന്ന സ്വഭാവം
    3. വിരളുന്ന പ്രകൃതക്കാരൻ
    4. വിരട്ടിയോടിക്കാനുള്ള കോലം
  6. വിരൾ1

    1. -
    2. "വിരളുക" എന്നതിൻറെ ധാതുരൂപം.
  7. വിരൾ2

    1. നാ.
    2. വിരൽ (ഒരു അളവ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക