1. വരളുക

    1. ക്രി.
    2. ഉണങ്ങുക
    3. ഉണങ്ങി വെള്ളം വലിയുക
  2. വരാളിക

    1. നാ.
    2. ദുർഗ
  3. വിരളുക

    1. ക്രി.
    2. ഭയപ്പെടുക, പരിഭ്രമിക്കുക, മിരളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക