1. വരവ്

    1. നാ.
    2. വരുമാനം
    3. ലാഭം
    4. വന്നെത്തൽ
  2. വറവ്

    1. നാ.
    2. ക്ഷാമം
    3. പൊരിക്കൽ
    4. ഉണക്കുകാലം
  3. വിരവ്

    1. നാ.
    2. വേഗം
  4. വിരാവി

    1. വി.
    2. ശബ്ദിക്കുന്ന
    3. നിലവിളിക്കുന്ന
  5. വിരിവ്

    1. നാ.
    2. വിടർച്ച
    3. വിരിയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക