1. വരാകൻ

    1. നാ.
    2. ഭാഗ്യം ഇല്ലാത്തവൻ
  2. വരകൻ

    1. നാ.
    2. വിവാഹം കഴിക്കാൻവേണ്ടി കന്യകയെ ചോദിക്കുന്നവൻ
  3. വൃകൻ

    1. നാ.
    2. ചന്ദ്രൻ
    3. പിശാച്
    4. ക്ഷത്രിയൻ
    5. കവർച്ചക്കാരൻ
    6. വൃകാസുരൻ
  4. വീരകൻ

    1. നാ.
    2. വീരൻ
  5. വോരകൻ

    1. നാ.
    2. എഴുത്തുകാരൻ
    3. പകർത്തെഴുത്തുകാരൻ
  6. വിരുഗ്ണ

    1. വി.
    2. നശിപ്പിക്കപ്പെട്ട
    3. വളയ്ക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക