1. വരടം

    Share screenshot
    1. ഒരു ധാന്യം
    2. ഒരുതരം അരയന്നം
  2. വരാടം

    Share screenshot
    1. കവടി
    2. വരാടകം
  3. വരോടം

    Share screenshot
    1. മരുവകം, മരുവകത്തിൻറെ പൂവ്
  4. വാരടം

    Share screenshot
    1. വയൽ
  5. വാരൂഠം

    Share screenshot
    1. ശവമഞ്ചം
  6. വിരാടം

    Share screenshot
    1. പാണ്ഡവന്മാർ അജ്ഞാതവാസകാലത്ത് താമസിച്ചിരുന്ന രാജ്യം (ബീഹാർ)
    2. മഹാഭാരതത്തിലെ നാലാമത്തെ പർവം
    3. ഒരുതരം ചായം
  7. വേരടം

    Share screenshot
    1. ലന്തക്കായ്
  8. വൈരാടം

    Share screenshot
    1. ഇന്ദ്രഗോപം
    2. ഭൂനാഗ്ഗം
  9. വ്രീഡം

    Share screenshot
    1. വിനയം
    2. ലജ്ജ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക