1. വരാനന

    1. നാ.
    2. സുന്ദരി
  2. വിരുന്ന്

    1. നാ.
    2. അതിഥിസത്കാരം
    3. അതിഥി
  3. വർണന

    1. നാ.
    2. വർണിക്കൽ, വിസ്തരിച്ചു പറയൽ
    3. സ്തുതിക്കൽ
    4. വർണം (ചായം) പിടിപ്പിക്കൽ (വർണനം)
  4. വാർന്ന

    1. വി.
    2. ഒലിച്ചുപോയ
    3. മുറിച്ചെടുത്ത
  5. വരാണൻ

    1. നാ.
    2. ഇന്ദ്രൻ
  6. വരുണൻ

    1. നാ.
    2. സൂര്യൻ
    3. അഷ്ടദിക്ക്പാലകന്മാരിൻ ഒന്ന്, സമുദ്രത്തിൻറെ അധിപതി, ജലത്തിൻറെ ദേവത
  7. വരുണാനി

    1. നാ.
    2. മദ്യത്തിൻറെ ദേവി
  8. വർണിനി

    1. നാ.
    2. സ്ത്രീ
    3. മഞ്ഞൾ
    4. ചതുർവർണങ്ങളിൽ ഒന്നിൽപ്പെട്ടവൾ
    5. സവർണജാതി സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക