1. വരാന്ത

    1. നാ.
    2. കെട്ടിടത്തിൻറെ തിണ്ണ
  2. വൃന്ദ

    1. വി.
    2. വളരെയുള്ള
    3. കൂട്ടമായ
  3. വ്രാന്ത

    1. നാ.
    2. വരാന്ത
  4. വിരന്ത്

    1. അവ്യ.
    2. വേഗത്തിൽ, വിരഞ്ഞ്
  5. വർണിത

    1. വി.
    2. വരയ്ക്കപ്പെട്ട
    3. വർണിക്കപ്പെട്ട
    4. ചായമിട്ട
  6. വ്രണിത

    1. വി.
    2. കേടുപറ്റിയ
    3. വ്രണപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക