1. വരായ്ക

    Share screenshot
    1. വന്നുചേരാതിരിക്കുക
    2. ലഭിക്കായ്ക
  2. വരിയുക

    Share screenshot
    1. ചുറ്റിക്കെട്ടുക
    2. വാരിവച്ചുകെട്ടുക
    3. മുറുക്കിച്ചുറ്റുക
    4. കസേരയ്ക്കും മറ്റും ചൂരൽ വരിയുക
  3. വാരായുക

    Share screenshot
    1. വാരായ്ക, വരാതിരിക്കുക
  4. വിരയുക

    Share screenshot
    1. ഉയരുക
    2. തിടുക്കം കൂട്ടുക
    3. ആഗ്രഹിക്കുക, കാമിക്കുക
  5. വിരിയുക

    Share screenshot
    1. വിടരുക
    2. വികസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക