1. വരാഹം

    1. നാ.
    2. കാള
    3. ചീങ്കണ്ണി
    4. മേഘം
    5. മുത്തങ്ങ
    6. പന്നിക്കിഴങ്ങ്
    7. പന്നി
    8. ഒരു പർവതം
    9. മുട്ടാട്
    10. ഒരുതരം അളവ്
    11. ഒരു സൈന്യവ്യൂഹം
    12. ഒരു ദ്വീപ്
    13. ദശാവതാരങ്ങളിൽ മൂന്നാമത്തേത്
    14. വരാഹപുരാണം
    15. ശ്രഷ്ഠ ദിവസം
  2. വാരാഹം

    1. നാ.
    2. പന്നി
    3. ഒരു വൃക്ഷം
    4. അഷ്ടാദശപുരാണങ്ങളിൽ ഒന്ന്
  3. വർഹം

    1. നാ.
    2. പച്ചില
    3. മയിൽപ്പീലി
  4. വിരഹം

    1. നാ.
    2. ഏകാന്തത
    3. പരിത്യാഗം
    4. പ്രിയജനങ്ങൾ തമ്മിലുള്ള വേർപാട്, വിയോഗം
    5. അസാന്നിധ്യം
  5. വീരൂഹം

    1. നാ.
    2. ആരോഹിച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക