1. വരിയൻ

    Share screenshot
    1. വരിപ്പുലി
    1. വരിയുള്ള, വരകളുള്ള
  2. വരീയാൻ

    Share screenshot
    1. അധികം നല്ലവൻ
  3. വാരിയൻ1

    Share screenshot
    1. അമ്പലവാസികളിൽപ്പെട്ട ഒരു ജാതി
    2. ക്ഷേത്രസംബന്ധമായ ജോലികൾ ചെയ്യുന്നവൻ
  4. വാരിയൻ2

    Share screenshot
    1. കളത്തിലെ നെല്ലുസൂക്ഷിപ്പുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക