1. വരിശ

    1. നാ.
    2. ഭംഗി
    3. നിര
    4. ആദരം
    5. മുറ
  2. വൃശ

    1. നാ.
    2. മരുന്ന്
  3. വരാശി, വരാസി

    1. നാ.
    2. പരുക്കൻ തുണി
  4. വിരിശ്

    1. നാ.
    2. ഒന്നിനും കൊള്ളാത്തവൻ
  5. വൃഷി

    1. നാ.
    2. മയിൽ
    3. കുശകൊണ്ടുള്ള ഇരിപ്പിടം
  6. വിരശി

    1. നാ.
    2. ഒരു കണക്ക്, രാജാക്കന്മാർക്കുള്ള ക്ളിപ്ത തുക
  7. വരിശി

    1. നാ.
    2. ചൂണ്ടൽ, ചൂണ്ടൽച്ചരട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക