-
വരിശി
- നാ.
-
ചൂണ്ടൽ, ചൂണ്ടൽച്ചരട്
-
വൃശ
- നാ.
-
മരുന്ന്
-
വരാശി, വരാസി
- നാ.
-
പരുക്കൻ തുണി
-
വിരിശ്
- നാ.
-
ഒന്നിനും കൊള്ളാത്തവൻ
-
വൃഷി
- നാ.
-
മയിൽ
-
കുശകൊണ്ടുള്ള ഇരിപ്പിടം
-
വിരശി
- നാ.
-
ഒരു കണക്ക്, രാജാക്കന്മാർക്കുള്ള ക്ളിപ്ത തുക
-
വരിശ
- നാ.
-
ഭംഗി
-
നിര
-
ആദരം
-
മുറ