1. വരിഷം

    1. നാ.
    2. വർഷം, ആണ്ട്
  2. വൃശം

    1. നാ.
    2. ആടലോടകം
    3. എലി
  3. വൃഷം

    1. നാ.
    2. ധർമം
    3. കാള
    4. കുതിര
    5. ആടലോടകം
    6. നീതി
    7. വീര്യം
    8. ഇടവം രാശി
    9. മയിൽപ്പീലി
    10. സുകൃതം
    11. ശ്രഷ്ഠം
    12. ഇടവമാസം
    13. ഉത്തമവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക