1. വരി1

    1. -
    2. "വരിയുക" എന്നതിൻറെ ധാതുരൂപം.
  2. വരി2

    1. നാ.
    2. കടൽ
    3. രേഖ, പ്രമാണം
    4. ക്രമം
    5. കരം, നികുതി
    6. (പുസ്തകത്തിലെയും മറ്റും അക്ഷരങ്ങളുടെ) നിര
    7. ഏതെങ്കിലുമൊരാവശ്യത്തിനു പലരിൽനിന്നു പണം പിരിച്ചെടുക്കുന്നതിൻറെ മുറ
  3. വാരി1

    1. നാ.
    2. ഇരുമ്പ്
    3. അലക്
    4. വാരിയെല്ല്
    5. മേൽപ്പുരയുടെ ചരിവുകഴുക്കോൽ
    6. പട്ടിയൽ
  4. വാരി2

    1. നാ.
    2. വെള്ളം
    3. കടൽ
    4. സരസ്വതി
    5. അടിമ
    6. വാക്ക്
    7. ഒരു സുഷിരവാദ്യം
    8. ആനക്കുഴി
    9. ബന്ധനസ്ഥൻ
    10. ജലകുംഭം
    11. ഇരുമ്പുവേലി
    12. ആനയെകെട്ടുന്ന സ്ഥലം അഥവാ കയറ്
    13. ചതിക്കുഴി
  5. വാരി3

    1. നാ.
    2. ധാന്യം
    3. വരമ്പ്
    4. ഐശ്വര്യം
    5. വിളവ്
  6. വാരി4

    1. നാ.
    2. വഴി
    3. വാതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക