1. വരുതി

    Share screenshot
    1. കല്പന, ഉത്തരവ്
    2. സമ്മതം, അനുജ്ഞ
    3. റിപ്പോർട്ട്
  2. വരുഥി1

    Share screenshot
    1. വരുഥം ധരിച്ച
    2. വരുഥത്തോടുകൂടിയ
    3. രക്ഷനൽകുന്ന രഥത്തിലിരിക്കുന്ന
  3. വരുഥി2

    Share screenshot
    1. രഥം
    2. രക്ഷകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക