1. വരുത്തം

    1. നാ.
    2. ഉപദ്രവം
    3. പ്രയാസം
    4. സുഖമില്ലായ്മ
    5. വരിപ്പ്
  2. വരുഥം

    1. നാ.
    2. ഭവനം
    3. കാലം
    4. കുയിൽ
    5. രക്ഷ
    6. കൂട്ടം
    7. കുടുംബം
    8. തേരിനെ സമ്രക്ഷിക്കാൻ ഉറപ്പിച്ച തടി
    9. ചട്ട, കവചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക