1. വരുഥി1

    1. വി.
    2. വരുഥം ധരിച്ച
    3. വരുഥത്തോടുകൂടിയ
    4. രക്ഷനൽകുന്ന രഥത്തിലിരിക്കുന്ന
  2. വരുഥി2

    1. നാ.
    2. രഥം
    3. രക്ഷകൻ
  3. വരുതി

    1. നാ.
    2. കല്പന, ഉത്തരവ്
    3. സമ്മതം, അനുജ്ഞ
    4. റിപ്പോർട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക