-
വര്യം
- കവടി
- ശ്രഷ്ഠം
- വരിക്കത്തക്കത്
-
വാരിയം
- വാരിയരുടെ വീട്
- ദേവസ്വം ഭരണസമിതി
-
വാര്യം1
- വാരിയം, വാരിയൻറെ ഗൃഹം
-
വാര്യം2
- അനുഗ്രഹം
- വാരണംചെയ്യത്തക്കത്
- വാരം
-
വിരിയം
- പന്നി
- നെൽക്കിളി
-
വീര്യം
- ശുക്ലം
- വിത്ത്
- ബീജം
- ഓജസ്സ്
- വീരൻറെ ഭാവം