1. വരയൻ

    Share screenshot
    1. ഒരുതരം ആട്, വരയാട്
    2. വരയുള്ളത്
  2. വരിയൻ

    Share screenshot
    1. വരിപ്പുലി
    1. വരിയുള്ള, വരകളുള്ള
  3. വര്യൻ

    Share screenshot
    1. കാമദേവൻ
    2. ശ്രഷ്ഠൻ
  4. വരീയാൻ

    Share screenshot
    1. അധികം നല്ലവൻ
  5. വറിയോൻ

    Share screenshot
    1. കള്ളൻ
    2. പാവപ്പെട്ടവൻ
  6. വാരിയൻ1

    Share screenshot
    1. അമ്പലവാസികളിൽപ്പെട്ട ഒരു ജാതി
    2. ക്ഷേത്രസംബന്ധമായ ജോലികൾ ചെയ്യുന്നവൻ
  7. വാരിയൻ2

    Share screenshot
    1. കളത്തിലെ നെല്ലുസൂക്ഷിപ്പുകാരൻ
  8. വാര്യൻ

    Share screenshot
    1. വാരിയൻ
  9. വെറിയൻ

    Share screenshot
    1. വെറിയുള്ളവൻ
    2. കോപി
    3. മദ്യപിച്ചു മത്തനാകുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക