1. വര്യ2

    1. നാ.
    2. സ്വേച്ഛയാ ഭർത്താവിനെ വരിക്കുന്നവൾ
  2. വര്യ1

    1. വി.
    2. വരിക്കത്തക്ക
    3. ശ്രഷ്ഠതരമായ
  3. വാര്യ

    1. വി.
    2. വാരണം ചെയ്യത്തക്ക
  4. വരായ

    1. നാ.
    2. നല്ല ആദായം
  5. വിരയ

    1. അവ്യ.
    2. വിരയെ, വളരെ വേഗത്തിൽ
    3. വിരയുക
  6. വിരയെ

    1. അവ്യ.
    2. വളരെവേഗത്തിൽ
  7. വിരിയെ

    1. അവ്യ.
    2. വിരയെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക