1. വരൾ

    Share screenshot
    1. "വരളുക" എന്നതിൻറെ ധാതുരൂപം.
  2. വരളി

    Share screenshot
    1. പരത്തി ഉണക്കിയ ചാണകം
  3. വരാളി

    Share screenshot
    1. ചന്ദ്രൻ
    2. ഒരു രാഗം, മുപ്പത്തിയൊൻപതാം മേളകർത്താവായ സാലാവരാളിയുടെ ജന്യം
  4. വാരള

    Share screenshot
    1. കടന്നൽ
    2. അന്നപ്പേട
    3. പാത്ത
  5. വിരളി

    Share screenshot
    1. വിരളുന്ന സ്വഭാവം
    2. വിരളുന്ന പ്രകൃതക്കാരൻ
    3. വിരട്ടിയോടിക്കാനുള്ള കോലം
  6. വിരൾ1

    Share screenshot
    1. "വിരളുക" എന്നതിൻറെ ധാതുരൂപം.
  7. വിരൾ2

    Share screenshot
    1. വിരൽ (ഒരു അളവ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക