1. വറക്കുക

    1. ക്രി.
    2. വറുക്കുക
  2. വാർക്കുക

    1. ക്രി.
    2. ചെലുത്തുക
    3. ഒഴിക്കുക, തൂകുക
    4. ചോറിൽനിന്നു വെള്ളം ഊറ്റുക
    5. ലോഹം ഉരുക്കി ഒഴിച്ച് പാത്രവും മറ്റും ഉണ്ടാക്കുക
  3. വിറക്കുക

    1. ക്രി.
    2. ഭയപ്പെടുക
    3. ഞെരുങ്ങുക
    4. പെരുക്കുക
  4. വീർക്കുക

    1. ക്രി.
    2. ജീവിക്കുക
    3. വലുതാകുക
    4. പൊന്തിവരുക
    5. പൊള്ളിവരുക
    6. വണ്ണിക്കുക
  5. വെറിക്കുക

    1. ക്രി.
    2. ക്ഷോഭിക്കുക
    3. കോപിക്കുക
    4. കലഹിക്കുക
    5. കുടിച്ചു മദിക്കുക
    6. വിരസ അനുഭവപ്പെടുക
    7. വെയിൽ മൂക്കുക
    8. വിണ്ടു കീറുക
  6. വെറുക്കുക

    1. ക്രി.
    2. നിന്ദിക്കുക
    3. അനിഷ്ടമായി കരുതുക
    4. വിദ്വേഷം വച്ചുപുലർത്തുക
    5. നികൃഷ്ടമായി കരുതുക
  7. വേർക്കുക1

    1. ക്രി.
    2. വേർപെടുത്തുക
  8. വേർക്കുക2

    1. ക്രി.
    2. വിയർക്കുക
    1. നാ.
    2. വേർപ്പ്
  9. വറുക്കുക

    1. ക്രി.
    2. പൊരിക്കുക
    3. വരട്ടുക
    4. വെള്ളംകൂടാതെ വേവിക്കുക
    5. നല്ലവണ്ണം ചൂടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക