1. വറു

    1. വി.
    2. വരണ്ട
    3. ശൂന്യമായ
    4. ശുഷ്കമായ
    5. പാവമായ
  2. വറ2

    1. നാ.
    2. പശ
    3. പൊരി
  3. വാർ1

    1. നാ.
    2. വെള്ളം
    3. സംഭാഷണം
    4. ഭംഗി
    5. പട്ട്
    6. ശംഖം
    7. കുതിരയുടെ കഴുത്തിലെ ചുരുണ്ടരോമം
  4. വാർ2

    1. വി.
    2. മനോഹരമായ
    3. നല്ല
    4. സൂക്ഷ്മമായ
    5. ശുദ്ധമായ
    6. ദീർഘമായ
  5. വാറ

    1. നാ.
    2. വാര
    3. മൂന്നടിനീളം
  6. വറ1

    1. വി.
    2. (പദാരംഭത്തിൽ) വറക്കുന്ന, വറുക്കാനുള്ള
  7. വാറ്1

    1. അവ്യ. പദാന്ത്യ.
    2. അപ്പോൾ
    3. ആ മട്ടിൽ
    4. ആവിധം
  8. വാറ്2

    1. നാ.
    2. ആധിക്യം
    3. ഭംഗി
    4. തോൽവാറ്
    5. ചീന്ത്
    6. ദൈർഘ്യം
    7. വാർന്നെടുത്ത തോൽ
    8. കടൽവെള്ളം
  9. വേറ്, വെറു

    1. അവ്യ.
    2. വേറെയുള്ള, വിഭിന്നമായ. നാ. വേർപാട്, ഭേദം. "വേറും കൂറും" = ചിറ്റമ്മനയം. വേറാകുക = വേർപെടുക = വേറൊന്നാകുക
  10. വിയർ2, വേർ

    1. വി.
    2. മധുരമുള്ള (വേരി = തേൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക