1. വറുതി

    1. നാ.
    2. ക്ഷാമം
    3. ദാരിദ്യ്രം
    4. ചൂട്
    5. അനാവൃഷ്ടി
    6. ഉണക്ക്
  2. വാർത്ത2

    1. നാ.
    2. ദുർഗ
    3. കേൾവി
    4. വിഷയം
    5. പാർപ്പ്, താമസം
    6. വൃത്താന്തം, വർത്തമാനം. ഉദാഃ പത്രവാർത്ത
    7. സംഭവങ്ങളുടെയും മറ്റും വിവരം
    8. കേൾവിപ്പെടുന്ന കാര്യം
    9. ആളുകൾ അറിയാൻ താത്പര്യപ്പെടുന്ന കാര്യം
    10. ദിവസവൃത്തി
    11. കച്ചവടം, കൃഷി
    12. തക്കാരി, വഴുതിന
  3. വാർത്ത3

    1. വി.
    2. രോഗം മാറി സുഖപ്പെട്ട
    3. വേലചെയ്റ്റ്ര്ഹുകൊണ്ടിരിക്കുന്ന
    4. തൊഴിലിൽ പ്രവേശിച്ച
  4. വാർത്ത1

    1. വി. മുന്‍വിന.
    2. വാർത്തു നിർമിച്ച
  5. വെറുതെ

    1. അവ്യ.
    2. വൃഥാ
    3. പ്രയോജനമില്ലാതെ
    4. വ്യർഥമായി
    5. പ്രതിഫലമില്ലാതെ
  6. വർത്തി1

    1. വി.
    2. പാർക്കുന്ന, സ്ഥിതിചെയ്യുന്ന, വർത്തിക്കുന്ന
  7. വാർധി

    1. നാ.
    2. കടൽ
  8. വർത്തി

    1. നാ.
    2. തീപ്പെട്ടിക്കോൽ
    3. ഒരുതരം അഞ്ജനം
    4. ചന്ദനക്കൂട്ട്
    5. മെഴുകുതിരി
    6. സുഗന്ധദ്രവ്യം
    7. ചുരുൾ
    8. മായാദീപം
    9. തിരി
    10. വര
    11. വസ്ത്രത്തിൽ നെയ്യപ്പെടാത്ത അരിക്
    12. ശസ്ത്രക്രീയയ്ക്കുള്ള ഒരു ഉപകരണം
    13. തൊണ്ടമുഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക