1. വറുമ

    1. നാ.
    2. ക്ഷാമം
    3. ദാരിദ്യ്രം
    4. ചൂട്
    5. വറുതി
  2. വർമ

    1. നാ.
    2. ക്ഷത്രിയൻ
    3. വർമം
  3. വർമി

    1. നാ.
    2. പടച്ചട്ട ധരിച്ചവൻ
  4. വിറുമ1

    1. നാ.
    2. മരം തുളയ്ക്കാനുള്ള ഒരു ഉപകരണം
    3. തമര്
  5. വിറുമ2

    1. നാ.
    2. വെറുമ, കോപം
  6. വെറുമ

    1. നാ.
    2. കോപം
    3. ശൂന്യത
    4. ഒന്നുമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക