1. വറൽ

    Share screenshot
    1. ഉണക്കമീൻ
    2. പൊരിച്ചകറി
    3. കടുകുവറുക്കൽ
  2. വാറോല

    Share screenshot
    1. വാർന്നെടുത്ത ഓല
    2. കുറ്റാരോപണം പരസ്യമാക്കുന്നതിനുവേണ്ടി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്ന ഓല അഥവാ കടലാസ്
    3. ക്ഷുദ്രലേഖനം
  3. വിറലി

    Share screenshot
    1. പതിനാറു വയസ്സായ പെൺകുട്ടി
    2. ആട്ടക്കാരി
  4. വിറൽ

    Share screenshot
    1. വീര്യം
    2. ജയം
    3. വലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക