1. വലം

    1. നാ.
    2. പ്രദക്ഷിണം
    3. ഘോഷയാത്ര
    4. വലതുഭാഗം
    5. ബലമുള്ളഭാഗം
  2. വാലം

    1. നാ.
    2. വാൽ
    3. മിച്ചം
    4. ബാലം, തലമുടി
  3. വല്ലം2

    1. നാ.
    2. ഒരു തൂക്കം
    3. മുടി
    4. പതിരുകളയൽ
  4. വളം

    1. നാ.
    2. ഐശ്വര്യം
    3. കാക്ക
    4. ബലം
    5. മണ്ണിര
    6. അഴക്
    7. തഴപ്പ്
    8. സസ്യാദികളെ പോഷിപ്പിക്കുന്നതിനുവേണ്ടി അവയുടെ ചുവട്ടിലിടുന്ന ചവറ്, ചാണകം, ചാരം, രാസവസ്തുക്കൾ മുതലായവ
  5. വാളം1

    1. നാ.
    2. ഇരുവേലി
    3. വാൽ
    4. വാൽരോമം
  6. വിലം

    1. നാ.
    2. ഗുഹ
    3. ദ്വാരം
    4. പൊത്ത്
  7. വോലം

    1. നാ.
    2. നറുമ്പശ
  8. വല്ലം1

    1. നാ.
    2. വാഴ
    3. വയറ്
    4. ചെറിയ അമര
    5. ഒരുതരം വലിയ കൊട്ട, ഓലമെടഞ്ഞുണ്ടാക്കുന്നത്
    6. പാടം, ജലസേചനം ചെയ്യാനുള്ള സ്ഥലം
  9. വെല്ലം

    1. നാ.
    2. ശർക്കര
  10. വേലം

    1. നാ.
    2. തോട്ടം, തോപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക