-
വലച്ചൽ1
- നാ.
-
വലയുക എന്ന അനുഭവം
-
വലച്ചൽ2
- നാ.
-
ദാരിദ്യ്രം
-
നഷ്ടം
-
ക്ഷീണം
-
ആലസ്യം
-
കഷ്ടത
-
പണയം വയ്ക്കൽ
-
മങ്ങിക്കാണൽ
-
വസ്ത്രങ്ങളുടെ നൂൽ അങ്ങുമിങ്ങും അകന്നുപോകൽ