-
വലയം
- വേലി
- അരഞ്ഞാൺ
- വള്ളിക്കുടിൽ
- തൊണ്ടവേദന
- വളയം, ചുറ്റ്, വൃത്തം
- ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിൻറെ മധ്യേ അതിനോടു വ്യാകരണ ബന്ധം കൂടാതെ ചേർക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചിഹ്നം
-
വല്ലയം
- ദ്വാരം
- വയറ്
- തുരങ്കം
- ചാട്ടുകുന്തം
-
വളയം
- വള
- ഇരിമ്പ് ഓട് മുതലായ ലോഹങ്ങളെക്കൊണ്ടു വട്ടത്തിൽ പണിചെയ്തവസ്തു
-
വള്ളിയം
- വെള്ളം
- മെഴുക്
- ഊത്തുകുഴൽ
- മുളക്
-
വാലിയം
- ബാല്യം
-
വാല്യം1
- ബാല്യം
-
വാല്യം2
- ഗ്രന്ഥഭാഗം
-
വിലയം
- നാശം
- പ്രളയം
- ലയനം
-
വെളിയം
- വെളിമ്പറമ്പ്
- വെളിമ്പ്രദേശം
-
വെള്ളീയം
- വെളുത്തീയം