1. വലാകം

    1. നാ.
    2. വെള്ളിൽപ്പക്ഷി, ബലാകം
  2. വാല്കം

    1. നാ.
    2. നാലുതരം വസ്ത്രങ്ങളിൽ ഒന്ന്
    3. ചണം മുതലായവയുടെ തൊലിയിൽനിന്നെടുക്കുന്ന നൂലുകൊണ്ടു നെയ്തത്
  3. വല്കം

    1. നാ.
    2. ഇനാമൽ
    3. ചെമന്ന പാച്ചോറ്റി
    4. മത്സ്യത്തിൻറെ ചെതുമ്പൽ
    5. വൃക്ഷത്തിൻറെ തൊലി, മരവുരി
    6. ഖണ്ഡം
  4. വാതകം

    1. നാ.
    2. ചെമ്പ്
    3. നീരാരൽ
    4. തുവരപ്പയറ്
    5. ആവി
    6. ദ്രവ്യത്തിൻറെ മൂന്നു രൂപങ്ങളിൽ ഒന്ന്. നിയതമായ രൂപമോ വ്യാപ്തമോ ഇല്ലാത്തതും എളുപ്പത്തിൽ എല്ലായിടത്തും വ്യാപിക്കുന്നതുമായ പദാർഥം
  5. വതക്കം

    1. നാ.
    2. കോട്ടം
    3. വാട്ടം
    4. മ്ലാനത
  6. വേധകം

    1. നാ.
    2. ധാന്യം
    3. കച്ചോലം
    4. ഒരുതരം കർണാഭരണം
    5. കർപ്പൂരം
    6. ഞെരിഞ്ഞാമ്പുളി
    7. ഉണങ്ങിയ കൊത്തമ്പാലരി
    8. ഒരുതരം നാരകം
    9. ചെവിപ്പീ
  7. വാതികം

    1. നാ.
    2. വാതജ്വരം
  8. വിത്തകം

    1. നാ.
    2. ജ്ഞാനം
  9. വേതകം

    1. നാ.
    2. കർപ്പൂരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക