1. ഇരട്ടവാലൻ, -വാലി

    Share screenshot
    1. ഗ്രന്ഥങ്ങളും വസ്ത്രങ്ങളും മറ്റും തുളച്ചു തിന്നു കേടുവരുത്തുന്ന ഒരുതരം ചെറുപ്രാണി
    2. ഇരട്ടവാലുള്ള ഒരിനം കറുത്ത ചെറുപക്ഷി
  2. വലി1

    Share screenshot
    1. പ്രയത്നം
    2. തീവണ്ടി
    3. ബലപ്രയോഗം
    4. വലിവ്
    5. വലിക്കൽ
  3. വലി2

    Share screenshot
    1. നേത്രഗോളം
    2. ഗന്ധകം
    3. ഇറമ്പ്
    4. ചുളിവ്
    5. മടക്ക്
  4. വാലി1

    Share screenshot
    1. ബാലി
  5. വാലി2

    Share screenshot
    1. ഓകുള്ള നെല്ല്
    2. ആറ്റുവക്കത്തുള്ള താണഭൂമി
  6. വാലി3

    Share screenshot
    1. ഉടുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക