1. വലി1

    1. നാ.
    2. പ്രയത്നം
    3. തീവണ്ടി
    4. ബലപ്രയോഗം
    5. വലിവ്
    6. വലിക്കൽ
    7. പുകവലി
    8. ശ്വാസംവലി
    9. ഞരമ്പുവലി
  2. വലി2

    1. നാ.
    2. നേത്രഗോളം
    3. ഗന്ധകം
    4. ഇറമ്പ്
    5. ചുളിവ്
    6. മടക്ക്
    7. കുറിക്കൂട്ടുകൊണ്ടു ശരീരത്തിൽ ഉണ്ടാക്കുന്ന രേഖ
  3. വാലി1

    1. നാ.
    2. ബാലി
  4. വാലി2

    1. നാ.
    2. ഓകുള്ള നെല്ല്
    3. ആറ്റുവക്കത്തുള്ള താണഭൂമി
  5. വാലി3

    1. നാ.
    2. ഉടുമ്പ്
  6. ഇരട്ടവാലൻ, -വാലി

    1. നാ.
    2. ഗ്രന്ഥങ്ങളും വസ്ത്രങ്ങളും മറ്റും തുളച്ചു തിന്നു കേടുവരുത്തുന്ന ഒരുതരം ചെറുപ്രാണി
    3. ഇരട്ടവാലുള്ള ഒരിനം കറുത്ത ചെറുപക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക