-
വല്കം
- നാ.
-
ഇനാമൽ
-
ചെമന്ന പാച്ചോറ്റി
-
മത്സ്യത്തിൻറെ ചെതുമ്പൽ
-
വൃക്ഷത്തിൻറെ തൊലി, മരവുരി
-
ഖണ്ഡം
-
വാല്കം
- നാ.
-
നാലുതരം വസ്ത്രങ്ങളിൽ ഒന്ന്
-
ചണം മുതലായവയുടെ തൊലിയിൽനിന്നെടുക്കുന്ന നൂലുകൊണ്ടു നെയ്തത്
-
വാതകം
- നാ.
-
ചെമ്പ്
-
നീരാരൽ
-
തുവരപ്പയറ്
-
ആവി
-
ദ്രവ്യത്തിൻറെ മൂന്നു രൂപങ്ങളിൽ ഒന്ന്. നിയതമായ രൂപമോ വ്യാപ്തമോ ഇല്ലാത്തതും എളുപ്പത്തിൽ എല്ലായിടത്തും വ്യാപിക്കുന്നതുമായ പദാർഥം
-
വലാകം
- നാ.
-
വെള്ളിൽപ്പക്ഷി, ബലാകം
-
വതക്കം
- നാ.
-
കോട്ടം
-
വാട്ടം
-
മ്ലാനത
-
വേധകം
- നാ.
-
ധാന്യം
-
കച്ചോലം
-
ഒരുതരം കർണാഭരണം
-
കർപ്പൂരം
-
ഞെരിഞ്ഞാമ്പുളി
-
ഉണങ്ങിയ കൊത്തമ്പാലരി
-
ഒരുതരം നാരകം
-
ചെവിപ്പീ
-
വാതികം
- നാ.
-
വാതജ്വരം
-
വിത്തകം
- നാ.
-
ജ്ഞാനം
-
വേതകം
- നാ.
-
കർപ്പൂരം