1. വല്ഗത്ത്

    1. വി.
    2. പതിഞ്ഞുനടക്കുന്ന
    3. കുതിക്കുന്ന
  2. വല്ഗിത

    1. വി.
    2. വല്ഗനംചെയ്യപ്പെട്ട
    3. തുള്ളിച്ചാടുന്ന
  3. വിദഗ്ധ

    1. വി.
    2. സാമർഥ്യമുള്ള
    3. കൗശലമുള്ള
    4. പാകംചെയ്യപ്പെട്ട
    5. നല്ലപോലെ ദഹിച്ച
    6. സ്വാതന്ത്യ്രശീലമുള്ള
    7. എരിഞ്ഞുപോയ, നശിച്ച
  4. വിദഗ്ധി

    1. നാ.
    2. ദഹനം
    3. പാകംചെയ്യൽ
  5. വേദോക്ത

    1. വി.
    2. വേദത്തിൽ പറഞ്ഞിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക