1. വല്ലഭ1

    1. വി.
    2. ഏറ്റവും പ്രിയപ്പെട്ട
    3. ശക്തിയുള്ള, അധികാരമുള്ള
    4. ശേഷിയുള്ള, പാടവമുള്ള
  2. വല്ലഭ2

    1. നാ.
    2. ഞാഴൽ
    3. ഭാര്യ
    4. യജമാനത്തി
    5. ഗണപതിയുടെ പത്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക