1. ഇന്ദ്രവല്ലരി, -വല്ലി

    Share screenshot
    1. പേക്കുമ്മട്ടി
  2. കല്പകലത. -വല്ലി

    Share screenshot
    1. കൽപവൃക്ഷത്തിൻറെ പടരുന്ന വള്ളി
  3. ഭ്രൂലത, -വല്ലി

    Share screenshot
    1. പുരികക്കൊടി
  4. വല്ലി1

    Share screenshot
    1. അയമോദകം
    2. ഭൂമി
    3. യുവതി
    4. വള്ളി
  5. വല്ലി2

    Share screenshot
    1. ഇടച്ചേരി
    2. അളവ്
    3. കാൽവിലങ്ങ്
    4. വേലക്കൂലി, വൈകുന്നേരം കൂലിയായികൊടുക്കുന്ന നെല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക