1. വല്ലി1

    1. നാ.
    2. അയമോദകം
    3. ഭൂമി
    4. യുവതി
    5. വള്ളി
  2. വല്ലി2

    1. നാ.
    2. ഇടച്ചേരി
    3. അളവ്
    4. കാൽവിലങ്ങ്
    5. വേലക്കൂലി, വൈകുന്നേരം കൂലിയായികൊടുക്കുന്ന നെല്ല്
  3. കല്പകലത. -വല്ലി

    1. നാ.
    2. കൽപവൃക്ഷത്തിൻറെ പടരുന്ന വള്ളി
  4. ഇന്ദ്രവല്ലരി, -വല്ലി

    1. നാ.
    2. പേക്കുമ്മട്ടി
  5. ഭ്രൂലത, -വല്ലി

    1. നാ.
    2. പുരികക്കൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക