-
കേവുതോണി, -വള്ളം, -വഞ്ചി
- കൂലിക്കായിട്ടു ചരക്കുകളും വഴിപോക്കരെയും കയറ്റിക്കൊണ്ടു പോകുന്ന വള്ളം
-
വളം
- ഐശ്വര്യം
- കാക്ക
- ബലം
- മണ്ണിര
- അഴക്
-
വാളം1
- ഇരുവേലി
- വാൽ
- വാൽരോമം
-
വിളം
- വിളയുപ്പ്
- വിഡം
-
വെള്ളം
- ശുക്ലം
- ഒരു വലിയ സംഖ്യ
- പാനീയം
- ഓക്സിജൻ, ഹൈഡ്രജൻ എന്നീവാതകങ്ങളുടെ രാസസമ്യോഗത്തിൽ നിന്നുണ്ടാകുന്ന ദ്രാവകവസ്തു
- രൂപഗന്ധങ്ങളൊന്നുമില്ലാത്ത ദ്രാവകപദാർഥം
-
വേളം
- വേശ്യാത്തെരുവ്