1. വളാകം

    1. നാ.
    2. ഇടം
    3. രാജ്യം
    4. വളപ്പ്, പുരയിടം, കെട്ടിയടച്ച പുരയിടം
    5. വീടിനുചുറ്റുമുള്ള സ്ഥലം
  2. വാളകം

    1. നാ.
    2. വാലകം, ബാലകം
  3. വിളക്കം

    1. നാ.
    2. തെളിവ്
    3. ശോഭ
  4. വിളാകം

    1. നാ.
    2. തോട്ടം
    3. രണാങ്കണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക