1. വള്ളപ്പാട്ട്

    1. നാ.
    2. വള്ളംകളിക്ക് പാടുന്ന പാട്ട്
    3. വഞ്ചിപ്പാട്ട്
  2. വളപ്പാട്

    1. നാ.
    2. വളക്കൂറ്
  3. വിളിപ്പാട്

    1. നാ.
    2. വിളിച്ചാൽ കേൾക്കുന്ന ദൂരം
  4. വെളിപാടു പുസ്തകം

    1. നാ.
    2. വേദപുസ്തകത്തിൻറെ പുതിയ നിയമത്തിൽ വിശുദ്ധ യോഹന്നാൻ ശ്ലീഹായ്ക്കു ലഭിച്ച ദിവ്യവെളിപാട് അടങ്ങിയ ഒടുവിലത്തെ ഗ്രന്ഥം
  5. വെളിപാട്

    1. നാ.
    2. മനുഷ്യ സ്വരത്തിൽ പ്രകടമാകുന്ന ദിവ്യ വചനം
    3. എവിടെനിന്നെന്നില്ലാതെ പ്രത്യക്ഷപ്പെടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക