1. വശള

    1. നാ.
    2. ഒരുതരം ചീര, വശളച്ചീര
  2. വഷൾ1

    1. വി.
    2. ചീത്തയായവൾ
  3. വഷൾ2

    1. നാ.
    2. ദേവന്മാർക്കു ഹവിസ്സ് അർപ്പിക്കുമ്പോൾ ഉച്ചരിക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക