-
വശിക
- വി.
-
ശൂന്യമായ
-
പൊള്ളയായ
-
വശക
- നാ.
-
അനുസരണയുള്ള ഭാര്യ
-
വശഗ1
- വി.
-
വശപ്പെട്ട, സ്വാധീനമായ
-
വിധേയമായ, വരുതിയിലായ
-
വശഗ2
- നാ.
-
അനുസരണയുള്ള ഭാര്യ
-
വശപ്പെട്ട സ്ത്രീ
-
വീശുക
- ക്രി.
-
വിശറിയും മറ്റും ആട്ടി കാറ്റുവരുത്തുക
-
അലയിടുക
-
കൈ ഓങ്ങുക
-
വേശിക
- നാ.
-
പ്രവേശനദ്വാരം
-
വൈശാഖി
- നാ.
-
വിശാഖനക്ഷത്രത്തിൽ പൗർണമിവരുന്ന മാസം, വൈകാശി
-
വിശിഖ
- നാ.
-
മേത്തോന്നി
-
താതിരി
-
ഞാഴൽ
-
അത്തിത്തിപ്പലി
-
തീജ്വാല
-
വൈശിക
- വി.
-
വേശ്യയെയോ വേശ്യാവൃത്തിയെയോ സംബന്ധിച്ച
-
വിശാഖ
- വി.
-
കൊമ്പില്ലാത്ത