1. വശി1

    Share screenshot
    1. വശീകരിക്കുന്ന
    2. കീഴടക്കുന്ന
    3. ഇന്ദ്രിയങ്ങളെ കീഴടക്കിയ, ഇന്ദ്രിയനിഗ്രഹം ചെയ്ത
    4. ഇച്ഛാശക്തിയുള്ള
    5. അധികാരമുള്ള
  2. വശി2

    Share screenshot
    1. സന്ന്യാസി
    2. ഭരണാധികാരി
    3. ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്തിയവൻ, ആത്മസംയമനം ചെയ്തവൻ
  3. വാശി1

    Share screenshot
    1. വ്യത്യാസം
    2. രോഗശമനം
    3. ശാഠ്യം
    4. പന്തയം
    5. വട്ടം
  4. വാശി2

    Share screenshot
    1. അഗ്നി
    2. കൊടുവേലി
    3. ചേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക